മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച നടന് ഹരീഷ് പേരടിക്ക് പുരോഗമന കലാസാഹിത്യ സംഘം വിലക്കേര്‍പ്പെടുത്തിയതിലെ 'പുരോഗമന ചിന്ത' ചോദ്യം ചെയ്യപ്പെടുകയാണ്. ...